By: Oneindia Malayalam Video Team
Published : February 14, 2018, 06:21

തട്ടുകടകളില്‍ മട്ടന്‍ ബിരിയാണിക്ക് പകരം പൂച്ചബിരിയാണി

Subscribe to Oneindia Malayalam

നാടുനീളെ ഇപ്പോള്‍ തട്ടുകടകളാണ്. വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തുറന്നു പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍. ഇതിനൊന്നും യാതൊരു കുറവുമില്ല ഇപ്പോള്‍. ഇവിടെയൊക്കെ സ്വാദിഷ്ടമായ ഭക്ഷവും ലഭിക്കും. ചൂടോടെ. ഏത് ഭക്ഷണവും ചൂടോടെ ലഭിക്കുമ്പോള്‍ രുചി കൂടുമെന്നത് സ്വാഭാവികം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം