By : Oneindia Malayalam Video Team
Published : September 01, 2017, 01:31

ഫെഡററോട് ഒരു കൊച്ചു പയ്യൻ ചോദിച്ച രസകരമായ ചോദ്യം | വീഡിയോ കാണൂ

റോജർ ഫെഡറർ ടെന്നീസ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരമാണെന്നു എല്ലാവര്ക്കും അറിയാം. അങ്ങനെ ഫെഡറർ ഒരു ചോദ്യോത്തരവേള നടത്തിയപ്പോൾ ഒരു കൊച്ചു പയ്യന്റെ ചോദ്യങ്ങൾ ഫെഡററെ കുഴപ്പിച്ചു. എന്നാലും ഫെഡറർ രസകരമായ രീതിയിൽ അതിനുത്തരം പറഞ്ഞു.വീഡിയോ കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം