By: Oneindia Malayalam Video Team
Published : September 18, 2017, 06:09

രോഹിങ്ക്യന്‍ മുസ്ലിംകളെ നാടുകടത്താന്‍ പുതിയ തന്ത്രവുമായി BJP സര്‍ക്കാര്‍

Subscribe to Oneindia Malayalam

റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുക എന്നത് ഭരണപരമായ തീരുമാനമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. റോഹിംഗ്യകള്‍ സുരക്ഷാഭീഷണിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 3 ലേക്ക് മാറ്റി. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം