• search
  • Live TV
By : Oneindia Video Malayalam Team
Published : December 21, 2019, 11:30
Duration : 02:10

22 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്താനൊരുങ്ങി നമ്മുടെ ഹിറ്റ്മാൻ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോഡ്. 22ന് നടക്കുന്ന മത്സരത്തില്‍ ഒമ്പത് റണ്‍സ് നേടിയാല്‍ ഒരു വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോഡ് രോഹിത് സ്വന്തം പേരിലാക്കും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം