• search
  • Live TV
By : Oneindia Video Malayalam Team
Published : October 22, 2019, 01:17
Duration : 01:50

ഒരേയൊരു ഹിറ്റ്മാൻ ഡാ റാഞ്ചി ടെസ്റ്റിലും പരമ്പരയിലും താരമായത് രോഹിത് ശർമ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയുടെ ആദ്യത്തെ സമ്ബൂര്‍ണ്ണ പരമ്ബര നേട്ടമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാകാനും ഇതിലൂടെ കോഹ്‌ലിക്ക് സാധിച്ചു. കരിയറിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറിയും തുര്‍ച്ചയായ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ച രോഹിത് ശര്‍മ്മ മത്സരത്തിലേയും പരമ്ബരയിലേയും താരമായി.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം