• search
  • Live TV
By : Oneindia Video Malayalam Team
Published : October 28, 2020, 06:10
Duration : 02:05

വിവാദത്തില്‍ പ്രതികരിച്ച് BCCI

രോഹിതിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ വൃത്തങ്ങള്‍. മുംബൈക്കൊപ്പമുള്ള പരിശീലന വീഡിയോ കണ്ട് രോഹിതിന് പരിക്കില്ലെന്ന് പറയാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം