• search
  • Live TV
By : Oneindia Video Malayalam Team
Published : July 02, 2019, 05:58
Duration : 02:24

സെഞ്ചുറിയിൽ ചരിത്രമെഴുതി ഹിറ്റ്മാൻ

ലോ​ക​ക​പ്പി​ല്‍ മി​ന്നും ഫോം ​തു​ട​രു​ന്ന ഇ​ന്ത്യ​യു​ടെ ഹി​റ്റ്മാ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്കു സെ​ഞ്ചു​റി. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ രോ​ഹി​ത് 90 പ​ന്തി​ല്‍ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി. ടൂ​ര്‍​ണ​മെ​ന്‍റി​ലെ നാ​ലാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ് രോ​ഹി​ത് നേ​ടി​യ​ത്. സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു പിന്നാ​ലെ രോ​ഹി​ത് (104) മ​ട​ങ്ങു​ക​യും ചെ​യ്തു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം