By : Oneindia Malayalam Video Team
Published : April 03, 2018, 12:22

അന്യഗ്രഹ ജീവിക്കൊപ്പം ഡാൻസ് കളിച്ച് രോഹിത് ശർമ്മ, വീഡിയോ വൈറൽ

ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി നാളുകള്‍ മാത്രം. കുട്ടി ക്രിക്കറ്റിന്റെ ഉത്സവത്തിന് മുമ്പ് താരങ്ങളും ടീമുകളുമെല്ലാം തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഇതിനിടെ ആരാധകര്‍ക്ക് സര്‍പ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ.
#RohitSharma #MI

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം