By : Oneindia Malayalam Video Team
Published : April 11, 2018, 01:12

ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറി, ബാഴ്‌സയെ വീഴ്ത്തി റോമ സെമിയിൽ

മുന്‍ വിജയികളും കിരീട ഫേവറിറ്റുകളുമായ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. ഇറ്റാലിയന്‍ ടീം എഎസ് റോമയാണ് ബാഴ്‌സയുടെ കഥ കഴിച്ചത്. ആദ്യപാദത്തില്‍ 4-1ന്റെ തകര്‍പ്പന്‍ വിജയവുമായി സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചുവെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബാഴ്‌സയെ ഹോം മാച്ചില്‍ റോമ 0-3ന് സ്തബ്ധരാക്കുകയായിരുന്നു. ഇതോടെ സ്‌കോര്‍ ഇരുപാദങ്ങളിലുമായി 4-4നു തുല്യമായി മാറി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം