By: Oneindia Malayalam Video Team
Published : September 01, 2017, 10:20

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരുഗ്രൻ സിസ്സർ കിക്ക്‌ ഗോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ പോർചുഗലിന് വേണ്ടി നേടിയ ഗോൾ | കളി തുടങ്ങി 3 മിനുട്ടിനകം ആണ് റൊണാൾഡോയുടെ ഈ ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ബെർണാർഡോ സിൽവ ചെയ്ത ക്രോസിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്. ഈ ഉഗ്രൻ ഗോൾ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം