By: Oneindia Malayalam Video Team
Published : September 20, 2017, 02:58

വേഷം മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

റോഡ് സൈഡിൽ ഫുട്ബോൾ കളിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്, ഒരാളുടെ കൂടെ കളിച്ചിട്ട് അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെങ്കിലോ, പിന്നെ പറയാനുണ്ടോ. റൊണാൾഡോ ആണ് എന്ന് അറിയുമ്പോൾ കുട്ടിയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം