By : Oneindia Malayalam Video Team
Published : April 04, 2018, 07:11

റൊണാൾഡോയുടെ കിടിലൻ ഗോളിന് മുന്നിൽ മുട്ടുകുത്തി ഫുട്ബോൾ ലോകം

യുവന്റസിനെതിരായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്കിന്റെ ഹാങ്ങോവറിലാണ് ഫുട്‌ബോള്‍ ലോകം. യുവന്റസിന്റെ തട്ടകത്തില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ 64ാം മിനിട്ടിലാണ് ആ അപ്രതീക്ഷിത കിക്കെത്തിയത്. അമ്ബരന്ന യുവന്റസ് ആരാധകര്‍ ഗാലറിയില്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. എതിരാളികളുടെ ഗോളിന് ഒരു ഗാലറി ഇങ്ങനെ പ്രതികരിക്കുന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്.
#CristianoRonaldo #CR7

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം