By: Oneindia Malayalam Video Team
Published : February 13, 2017, 01:38

ലോകത്തിലെ ഏറ്റവും ഭാരമുള്റള യുവതിയെ ഇന്ത്യയിലെത്തിക്കാന്‍ ചിലവായ തുക കേട്ടാല്‍ ഞെട്ടും

Subscribe to Oneindia Malayalam

ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതിയെ ഇന്ത്യയിലെത്തിക്കാന്‍ മാത്രം ചിലവായത് 83 ലക്ഷം രൂപ. മുപ്പത്തിയാറുകാരിയായ ഇമാന്‍ അഹമ്മദിനെ ചരക്ക് വിമാനത്തിലാണ് മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം