By : Oneindia Malayalam Video Team
Published : October 22, 2017, 03:19

കേരളത്തിലെ സ്കൂളുകളില്‍ സംഘപരിവാര്‍ പുസ്തക വിതരം

RSS Book Distribution In Kerala Schools
കേരളത്തിലെ സ്കൂളുകളില്‍ വിതരണം സംഘപരിവാര്‍ ആശയങ്ങളടങ്ങിയ പുസ്തകത്തിന്‍റെ വിതരണം നടക്കുന്നതായി പരാതി. വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്യുന്നത്. പുസ്തക വിതരണം സര്‍ക്കാര്‍ അനുമതിയോടെയല്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് പ്രസ്താവിച്ചിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം