By: Oneindia Malayalam Video Team
Published : September 25, 2017, 05:14

'സംവരണമില്ലാതെ നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം വിടാം' RSS

Subscribe to Oneindia Malayalam

സ്ലീ വിഭാഗത്തിന്റെ സംവരണം 12 ശതമാനമായി ഉയര്‍ത്താനുള്ള തെലങ്കാന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് ആര്‍എസ്എസ്. സംവരണം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനെന്ന് ആര്‍എസ്എസ് ആരോപിച്ചു. ന്യൂനപക്ഷത്തെ സന്തുഷ്ടരാക്കാനുള്ള സര്‍ക്കാര്‍ ശ്രമം രാജ്യത്തെ വിഭജിച്ചെന്ന് ആര്‍എസ് എസ് ആരോപിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം