• search
  • Live TV
By : Oneindia Video Malayalam Team
Published : August 04, 2020, 02:30
Duration : 02:21

ചൈനയെ നേരിടാന്‍ ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ ഇന്ത്യക്ക് ഓഫര്‍ ചെയ്ത് റഷ്യ

ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യക്ക് ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രഖ്യാപനം. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റഷ്യ ഔദ്യോഗികമായി ഇന്ത്യയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം