By: Oneindia Malayalam Video Team
Published : February 15, 2017, 04:50

ശബരിമല വിമാനത്താവളത്തിന് സര്‍ക്കാരിന്‍റെ അംഗീകാരം

Subscribe to Oneindia Malayalam

ശബരിമല തീര്‍ത്ഥാടകരുടെ സൌകര്യാര്‍ഥം ഏര്‍പ്പെടുത്തുന്ന വിമാനത്താവളത്തിന് സര്‍ക്കാര്‍ അംഗീകാരമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം