By: Oneindia Malayalam Video Team
Published : May 22, 2017, 12:53

'അവനില്‍ യുവ്‌രാജിനേയും റെയ്‌നയേയും കണ്ടു', സച്ചിന്‍ പറയുന്നു

Subscribe to Oneindia Malayalam

രണ്ട് ബാറ്റ്സ്മാന്‍മാരും രണ്ട് ബൗളര്‍മാരുമാണ് സച്ചിന്റെ പട്ടികയിലുള്ളത്. ഓരോതാരത്തിന്റെയും കഴിവുകള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ തിരഞ്ഞെടുപ്പ്. ഒന്നാമന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കൗമാര താരം റിഷഭ് പന്ത് ആണ്. റിഷഭിന്റെ ബാറ്റിംഗ് യുവരാജ് സിംഗിന്‍റെയും സുരേഷ് റെയ്നയുടെയും മിശ്രിതമെന്നാണ് സച്ചിന്‍ പറയുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം