• search
  • Live TV
By : Oneindia Video Malayalam Team
Published : July 24, 2020, 12:50
Duration : 02:28

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവും!

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന സൂചന നല്‍കി ബിജെപി. കാര്യങ്ങള്‍ അനുകൂലമാവുകയാണെങ്കില്‍ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം