By: Oneindia Malayalam Video Team
Published : October 24, 2017, 03:22

സച്ചിനെ തമിഴ് പറഞ്ഞ് പറ്റിക്കാം എന്ന് കരുതണ്ട | വീഡിയോ കാണൂ

Subscribe to Oneindia Malayalam

സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ഇതിഹാസം ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. ക്രിക്കറ്റ് ഇതിഹാസത്തെ തമിഴ് പറഞ്ഞ് പറ്റിക്കാൻ നോക്കിയപ്പോൾ നടന്ന ഒരു രസകരമായ സംഭവം. സച്ചിൻ തമിഴ് അത്യാവശ്യം അറിയാമെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാവും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം