By: Oneindia Malayalam Video Team
Published : April 10, 2017, 11:48

“ഹെല്‍മറ്റ് ധരിക്കു സഹോദരാ”; സച്ചിന്റെ ട്വിറ്ററില്‍ തമാശയുടെ പൂരം

Subscribe to Oneindia Malayalam

സച്ചിന്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ യുവാക്കളെ ഉപദേശിക്കുന്ന വീഡിയോ അദ്ദേഹം ട്വിറ്ററിലും ഫെയ്‌സ് ബുക്കിലും പങ്കുവയ്ക്കുകയും വീഡിയോ വൈറലാവുകയും ചെയ്തു. എന്നാല്‍ അതിനുശേഷം അദ്ദേഹത്തിന്റ സോഷ്യല്‍ മീഡിയ പേജില്‍ തമാശയുടെ പൊടിപൂരമാണ്. ...

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം