By: Oneindia Malayalam Video Team
Published : April 12, 2017, 12:15

ധോണിയെ പരിഹസിച്ചവര്‍ക്ക് സാക്ഷിയുടെ ചുട്ടമറുപടി

Subscribe to Oneindia Malayalam

മഹേന്ദ്ര സിംഗ് ധോണിയെ രൂക്ഷമായി പരിഹസിച്ച റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സ് സഹഉടമ ഹര്‍ഷ ഗോയങ്കയ്ക്ക് പരോക്ഷമായി മറുപടി നല്‍കി ധോണിയുടെ ഭാര്യ സാക്ഷി ധോണി രംഗത്ത്. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചെറുകുറിപ്പാണ് സാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സി അണിഞ്ഞ തന്റെ ചിത്രവും സാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം