By : Oneindia Malayalam Video Team
Published : April 05, 2018, 03:52

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ കുറ്റക്കാരൻ

സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഹം സാത്ത് സാത്ത് ഹേ. ആ ചിത്രമാണ് ഇപ്പോള്‍ സല്‍മാന്റെ തലവര തന്നെ മാറ്റിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ നടക്കുമ്പോള്‍ സല്‍മാന്‍ഖാനും മറ്റ് പേരും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വെടിവെച്ച് കൊന്നെന്നാണ് കേസ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം