• search
  • Live TV
By : Oneindia Video Malayalam Team
Published : September 12, 2020, 11:40
Duration : 01:59

തീ പാറിയ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്‌ട്രേലിയ കന്നി സെഞ്ച്വറി വിഫലം

സാം ബില്ലിങ്‌സ് കരിയര്‍ ബെസ്റ്റ് പ്രകടനവുമായി പൊരുതി നോക്കിയിട്ടും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനു പിഴച്ചു. നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെ 19 റണ്‍സിനാണ് ഓസീസ് മുട്ടുകുത്തിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം