By: Oneindia Malayalam Video Team
Published : September 06, 2017, 02:45

വിഷം ചീറ്റുന്ന സംഘി ഗ്രൂപ്പുകള്‍!

Subscribe to Oneindia Malayalam

നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഒടുവിലിതാ ഗൗരി ലങ്കേഷും. സംഘപരിവാറിനെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയതിന് കൊല ചെയ്യപ്പെട്ടവരുടെ പട്ടിക നീളുകയാണ്. ഗൗരി ലങ്കേഷില്‍ ഈ ചോരക്കളി അവസാനിക്കുമെന്ന് കരുതാനാവില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം ഒരു എതിര്‍ശബ്ദത്തെക്കൂടി ഇല്ലാതാക്കാനായത് അവര്‍ ആഘോഷിക്കുകയാണ്. ഗൗരി ലങ്കേഷെന്ന കരുത്തുറ്റ മാധ്യമപ്രവര്‍ത്തക ഇല്ലാതായത് ആരെയാണ് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് എന്നതിനുള്ള ഉത്തരം തന്നെയാണ് ആരാണ് ആ അഞ്ജാതര്‍' എന്ന ചോദ്യത്തിനുള്ള ഉത്തരവും. അവര്‍ തികഞ്ഞ സന്തോഷത്തിലുമാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം