By: Oneindia Malayalam Video Team
Published : January 28, 2017, 06:21

സഞ്ജയ് ലീല ബന്‍സാലിയെ ആക്രമിച്ച സംഭവം; അന്വേഷണം നടത്തും

Subscribe to Oneindia Malayalam

സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ പത്മാവതിയുടെ ചിത്രീകരണത്തിനിടെ ഹിന്ദു സംഘടനയായ കര്‍നി സേന ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് സിങ് കഠാരിയ പ്രസ്താവിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം