• search
  • Live TV
By : Oneindia Video Malayalam Team
Published : February 02, 2020, 04:10
Duration : 02:14

ബാറ്റിങ്ങിൽ ഫ്ലോപ്പ് ഫീൽഡിങ്ങിൽ പുപ്പുലി വായുവിൽ പറന്നു ചാടി സഞ്ജുവിന്റെ മാരക ഫീൽഡിങ്

തുടര്‍ച്ചയായ രണ്ടാം ടി20യിലും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഈ കളിയില്‍ വെറും രണ്ടു റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്.എന്നാൽ ഫീൽഡിങ്ങിൽ അമ്പരിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം