• search
  • Live TV
By : Oneindia Video Malayalam Team
Published : September 24, 2020, 07:40
Duration : 01:48

ലോക്ഡൗണ്‍ കാലത്ത് സഞ്ജുവിനെ പരിശീലിപ്പിച്ചത് ഈ മുന്‍ താരം

തിരുവനന്തപുരത്തെ വീട്ടിന്റെ ടെറസില്‍ ഒരുക്കിയ നെറ്റ്സിലായിരുന്നു സഞ്ജുവിന്റെ ലോക്ഡൗണ്‍ കാലത്തെ പരിശീലനം. ഇതാണ് ഐപിഎല്ലിലെ മികവായി സഞ്ജു കാണുന്നത്. കഴിഞ്ഞ ആറുമാസമായി സഞ്ജുവിനെ മത്സരത്തിനായി സജ്ജമാക്കുകയായിരുന്നു ഇദ്ദേഹം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം