By: Oneindia Malayalam Video Team
Published : July 20, 2017, 02:43

നടിയുടെ ക്ലിപ്പിനായി കാത്തിരിക്കുന്നവരേ.. സരിതക്ക് ചിലത് പറയാനുണ്ട്!

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെടുന്ന വീഡിയോദൃശ്യങ്ങള്‍ ഏത് നിമിഷവും സോഷ്യല്‍ മീഡിയയിലോ മറ്റോ അപ്‌ലോഡ് ചെയ്യപ്പെടാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു സാഹചര്യത്തെത്തുടര്‍ന്ന് സൈബര്‍ സെല്ലും ജാഗരൂകരായിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ തനിക്ക് പറയാനുള്ളത് പറയുകയാണ് സരിത എസ് നായര്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം