By: Oneindia Malayalam Video Team
Published : March 27, 2017, 03:23

ശശീന്ദ്രന്‍റെ കോള്‍ ചോര്‍ത്തിയത് കോട്ടയത്ത് നിന്ന്, പിണറായിയുടെ ഫോണും ചോര്‍ത്തി

Subscribe to Oneindia Malayalam

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര നിയമസഭയില്‍ ആരോപണമുയര്‍ത്തിയിരുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, ഫോണുകള്‍ക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു ആരോപണം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം