By: Oneindia Malayalam Video Team
Published : May 22, 2017, 06:19

ലാലേട്ടന്‍റെ മഹാഭാരതം തിയേറ്റര്‍ കാണില്ലെന്ന് ശശികല ടീച്ചര്‍

Subscribe to Oneindia Malayalam

ഹിന്ദു ഐക്യവേദി നേതാവാണ് കെപി ശശികല. വിവാദ പ്രസംഗങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ്. എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ശശികല ഇപ്പോള്‍. രണ്ടാമൂഴം സിനിമയാക്കുന്നതല്ല ശശികലയുടെ പ്രശ്‌നം. അതിന് മഹാഭാരതം എന്ന് പേര് കൊടുക്കുന്നതാണ്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം