By: Oneindia Malayalam Video Team
Published : July 26, 2017, 11:22

ഖത്തറിനെതിരെ വീണ്ടും സൗദി! അമേരിക്കക്ക് നല്‍കിയത് വന്‍തുക!

Subscribe to Oneindia Malayalam

ഖത്തറിനെതിരെ പരസ്യമായി ലക്ഷങ്ങള്‍ ചെലവഴിച്ച് സൗദി അറേബ്യ. ടി വി ചാനലില്‍ ഖത്തറിനെതിരെ പരസ്യം നടത്താന്‍ സൗദി മുടക്കിയത് 1,38,000 ഡോളറാണ്. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങള്‍ക്കാമ് 1,38,000 ഡോളര്‍ സൗദി അറേബ്യ മുടക്കിയിരിക്കുന്നത്. ജൂലൈ 23 മുതലാണ് വാഷിംഗ്ടണിലെ എന്‍ബിസി ഫോര്‍ ചാനലില്‍ പരസ്യം സംപ്രേഷണം തുടങ്ങിയത്. അമേരിക്കയിലുള്ള സൗദി-അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് കമ്മിറ്റിയാണ് പരസ്യ സ്ലോട്ടുകള്‍ വാങ്ങിയിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം