By: Oneindia Malayalam Video Team
Published : September 09, 2017, 12:23

ലഗേജ്; സൗദി യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകള്‍

Subscribe to Oneindia Malayalam

Saudi Arabia- Customs Advices About Luggage


ലഗേജുമായി വരുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുകളുമായി സൌദി കസ്റ്റംസ്. ​. സൗദിയിലേക്ക്​ വരികയോ പോകുകയോ ചെയ്യുന്നവർ 60,000 റിയാലിൽ കൂടുതൽ വിലയുള്ള ലോഹങ്ങളോ, അതിന്​ സമാനമായ കറൻസിക​േളാ ഉണ്ടെങ്കിൽ അവ സംബന്ധിച്ച വിവരം എഴുതി നൽകുകയും​ കസ്​റ്റംസ്​ ഉദ്യോഗസ്​ഥ​േരാട്​ വെളിപ്പെടുത്തുകയും വേണം. യാത്രയിൽ മറ്റുള്ളവരുടെ ലഗേജുകൾ വഹിക്കരുതെന്നും അറിയിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം