By : Oneindia Malayalam Video Team
Published : October 16, 2017, 12:14

സൗദിയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു, പണികിട്ടുന്നത് മലയാളികള്‍ക്ക്‌

സൗദിയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. ഇത്തവണ ജ്വല്ലറികളാണ് ലക്ഷ്യം വെക്കുന്നത്. പതിനെണ്ണായിരത്തോളം സ്വദേശികള്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം