By: Oneindia Malayalam Video Team
Published : October 04, 2017, 11:36

സൗദിയില്‍ വിദേശികള്‍ക്ക് കഷ്ടകാലം തുടരുന്നു

Subscribe to Oneindia Malayalam

സൗദിയില്‍ മാസം ശരാശരി 20,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ജനറല്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ അതോറിറ്റി പ്രസിദ്ധീകരിച്ചു. മൂന്നു മാസത്തിനിടെ 61,500 വിദേശ തൊഴിലാളികള്‍ക്കാണ് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് എന്നാണ് ഔദ്യോഗിക കണക്ക്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം