By: Oneindia Malayalam Video Team
Published : April 05, 2017, 11:27

ഇന്ത്യക്കാര്‍ ജാഗ്രത, സൗദി തീരുമാനങ്ങള്‍ കടുപ്പിക്കുന്നു

Subscribe to Oneindia Malayalam

ഇനിയൊരു പൊതുമാപ്പുണ്ടാകില്ലെന്ന് സൗദി അറേബ്യന്‍ പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. റിയാദ് മലസിലെ ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്ന പാസ്‌പോര്‍ട്ട് കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യം വിട്ടതായും സുലൈമാന്‍ അല്‍ യഹ്യ പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം