• search
  • Live TV
By : Oneindia Video Malayalam Team
Published : February 05, 2018, 06:24
Duration : 02:00

സൗദിയിലെ ആ ജയിൽ ഇനി മണിയറ

സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നടപടിക്ക് വിധേയരായത് 300ലധികം പ്രമുഖരാണ്. ലോകത്തെ പ്രമുഖരായ കോടീശ്വരന്‍മാരെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ ഏജന്‍സി കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് ആഗോള വ്യവസായ സമൂഹം ഞെട്ടലോടെയാണ് കേട്ടത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം