By : Oneindia Malayalam Video Team
Published : April 10, 2018, 02:34

ഖത്തറിനെ ഗൾഫ് രാജ്യങ്ങളിൽനിന്നും പൂർണമായി അകറ്റാൻ സൗദി

ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. കൂടെ സൗദിയിലെ ആണവ മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രമായി ഖത്തര്‍ അതിര്‍ത്തിയെ മാറ്റും. ഖത്തറിനെ ആശങ്കയിലാക്കുന്ന നീക്കമാണ് സൗദിയുടെ ആലോചനയിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം