By : Oneindia Malayalam Video Team
Published : March 20, 2018, 09:35

സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം തെരഞ്ഞെടുക്കാം !! സൗദി കിരീടാവകാശിയുടെ തീരുമാനം

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖം വലിയ ചര്‍ച്ച ആകുകയാണ്. സ്ത്രീ പുരുഷ വിവേചനം രാജ്യത്തുണ്ടാവില്ലെന്നും മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കര്‍ശനമായ മതനിയമങ്ങള്‍ പിന്തുടര്‍ന്നുവന്ന രാജ്യമാണ് സൗദി അറേബ്യ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം