By: Oneindia Malayalam Video Team
Published : April 25, 2017, 03:25

സൗമ്യ വധക്കേസ് ; സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

Subscribe to Oneindia Malayalam

സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കും. ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ ആറംഗ ബെഞ്ചാണ് കേസ് വ്യാഴാഴ്ച പരിഗണിക്കുന്നത്. ജസ്റ്റിസ് ജെ.എസ് കഹാറിന്റെ അധ്യക്ഷതയിലുളള ബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും ജെ ചെലമേശ്വറും ഉണ്ടാകും. കൂടാതെ നേരത്തെ കേസ് പരിഗണിച്ച മൂന്ന് ജഡ്ജിമാരും ബെഞ്ചിലുണ്ടാകും. ഇത് സംബന്ധിച്ച് ഇന്നാണ് തീരുമാനമായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം