By : Oneindia Malayalam Video Team
Published : April 11, 2018, 02:55

IPL 2018 : ധോണിയുടെ കളി കാണാന്‍ പത്താം ക്ലാസുകാരന്റെ തന്ത്രം

ഐപിഎൽ മൽസരത്തിനിടെ ഷാരൂഖ് ഖാൻ സിവയെ കണ്ടു. സിവയ്ക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെന്നൈയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മൽസരം കാണാൻ എത്തിയപ്പോഴാണ് കുഞ്ഞു സിവയെ ഷാരൂഖ് ഖാൻ കണ്ടത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം