By: Oneindia Malayalam Video Team
Published : April 08, 2017, 01:15

'മുസ്ലിം യുവതികള്‍ ഹിന്ദുമതം സ്വീകരിക്കണം'

Subscribe to Oneindia Malayalam


മുത്തലാഖില്‍ നിന്ന് മോചനം നേടുവാനായി മതം മാറണമെന്ന ഉപദേശവുമായി വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. മൊറാദാബാദില്‍ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വര്‍ഗീയ പരാമര്‍ശവുമായി സാധ്വി രംഗത്തെത്തിയത്. മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്മാരോടൊപ്പം ജീവിക്കാനാണ് പ്രാചിയുടെ ആഹ്വാനം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം