By: Oneindia Malayalam Video Team
Published : October 09, 2017, 11:10

ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

27 വർഷത്തിന് ശേഷമാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടിയത്. ഇത് അവർക്ക് എത്ര മാത്രം അനിവാര്യമാണെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും. ലിവർപൂൾ താരം മുഹമ്മദ് സലാ ആണ് വിജയഗോൾ നേടിയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം