By: Oneindia Malayalam Video Team
Published : September 02, 2017, 11:12

പണക്കാരനാകാന്‍ ഈ ചെറിയ ശീലങ്ങള്‍!

Subscribe to Oneindia Malayalam

ചെറിയ വരുമാനമുള്ളവരും സ്വപ്നം കാണുന്ന ഒന്നാണ് കോടീശ്വരനാവുന്നത്. കഠിനാധ്വാനം കൂടാതെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വെച്ചാല്‍ വളരെപ്പെട്ടന്ന് ധനികനായി മാറാം. ഇന്നത്തെ ചെറിയ ശീലങ്ങള്‍ നിങ്ങളെ നാളത്തെ വലിയൊരു സ്വപ്നത്തിലേക്കെത്തിക്കും.
വരുമാനം ശമ്പളത്തിലൂടെ മാത്രമാകരുത്. മ്യൂച്ചല്‍ഫണ്ട്, ഡിവിഡന്റ് നിക്ഷേപങ്ങള്‍, വീടോ കടയോ വസ്തുവകകളോ വാടകയ്കാര്യമാണ്. എന്നാല്‍ ക്ക് നല്‍കുക, ബിസിനസ് നിക്ഷേപം എന്നിവയിലൂടെ പണം ഉണ്ടാക്കുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം