By: Oneindia Malayalam Video Team
Published : September 02, 2017, 06:05

തമ്പാനൂർ ബസ് സ്റ്റാൻഡിൽ സംഭവിച്ചത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയിരുന്ന യാത്രക്കാരെ അടിച്ചു ഓടിക്കുന്ന പൊലിസുകാരൻ.തമ്പാനൂർ ബസ് സ്റ്റാൻഡിൽ സംഭവിച്ചത്.ബസ് സ്റ്റാൻഡിൽ രാത്രി ആയത് കൊണ്ട് യാത്ര ചെയ്യാൻ പറ്റാത്ത കാരണം ആണ് യാത്രക്കാർ കിടന്നുറങ്ങിയത്. ആ സമയത്താണ് സെക്യൂരിറ്റി വന്നു എല്ലാവരെയും വിളിച്ചുണർത്തി പറഞ്ഞു വിട്ടത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം