• search
  • Live TV
വമ്പൻ ആയുധങ്ങളുമായി ബോട്ട് വരുന്നു- ഇന്‍റലിജന്‍സ് റിപ്പോർട്ട്
Published : June 14, 2021, 12:50
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം. ആയുധങ്ങളുമായി ശ്രീലങ്കയില്‍ നിന്ന് ഒരു സംഘം ബോട്ടിലൂടെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടുവെന്നാണ് വിവരം. രാമേശ്വരം ലക്ഷ്യമിട്ടാണ് ബോട്ട് വരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം, ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു.

Tags: tamil nadu state, tn police, central intelligence agencies, sri lanka, kanyakumari, toothukudi, rameswaram, kerala

Up Next
Recommended Videos
  • 4 hours ago
    മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു
  • 5 hours ago
    തേവലക്കര : പൂച്ചയുടെ മറവ് ചെയ്ത ജഡം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു
  • 5 hours ago
    വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കെണിയൊരുക്കി മർദ്ദനം
  • 5 hours ago
    തൃശൂര്‍: ഗാന്ധിജിയുടെ ചിത്രം തീർത്ത് എറിയാട് കേരളവർമ്മ സ്കൂൾ
  • 5 hours ago
    തൃശൂര്‍: പ്രണയം നിരസിച്ച യുവതിയുടെ സ്കൂട്ടർ കത്തിച്ചു: യുവാവ് പിടിയിൽ
  • 5 hours ago
    അനർഹമായ റേഷൻ കാർഡുകൾ ഉള്ളവർക്ക് വരാൻ പോകുന്നത് മുട്ടൻ പണി
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം