By: Oneindia Malayalam Video Team
Published : August 30, 2017, 12:44

ഒരു പെട്രോൾ പമ്പിൽ സംഭവിച്ചത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പെട്രോൾ പമ്പിൽ എപ്പോഴും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ. ഒരു വണ്ടിയിൽ പെട്രോൾ നിറക്കുന്നതിനിടയിൽ ആണ് വണ്ടിയുടെ പെട്രോൾ ടാങ്കിൽ നിന്ന് തീ പടരാൻ തുടങ്ങിയത്.അവിടെ നിന്നവരെല്ലാം ഓടി രക്ഷപ്പെടുന്നത് കാണാം, പിന്നീടാണ് തീ അണക്കാൻ ഒരാൾ എത്തിയത്.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം