• search
  • Live TV
By : Oneindia Video Malayalam Team
Published : February 24, 2018, 04:32
Duration : 01:49

സൗദി അറേബ്യയെ വീഴ്ത്താൻ ഇന്ത്യ, തന്ത്രപ്രധാനമായ ഉപാധികൾ

സൗദി അറേബ്യയില്‍ നിന്നായിരുന്നു നേരത്തെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. പക്ഷേ, ഇപ്പോള്‍ ആ സ്ഥാനത്ത് ഇറാഖാണ്. സൗദിയെ പിന്തള്ളിയാണ് ഇറാഖ് ഇന്ത്യയുമായി സഹകരണം ശക്തമാക്കിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം