By: Oneindia Malayalam Video Team
Published : January 02, 2017, 05:37

ജാതിയുടെ അടിസ്ഥാനത്തില്‍ വോട്ടുചോദിക്കരുതെന്ന് സുപ്രീം കോടതി.

Subscribe to Oneindia Malayalam

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സുപ്രീം കോടതി ചരിത്രപരമായ നിലപാടെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മതത്തിന് ഇടമില്ല. ജാതിയും മതവും നിറവും പറഞ്ഞ് വോട്ടുചോദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം