By : Oneindia Malayalam Video Team
Published : April 11, 2017, 02:56

ഡല്‍ഹി മെട്രോയില്‍ മോദിയുടെ സെല്‍ഫി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡല്‍ഹി മെട്രോ ട്രെയിനില്‍ സെല്‍ഫിയെടുത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. സെല്‍ഫിയെടുത്തതിനു പിന്നാലെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു അദ്ദേഹം. ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഡല്‍ഹി മെട്രോയില്‍ സഞ്ചരിക്കവേയാണ് ഇരു രാഷ്ട്രത്തലവന്‍മാരും ചേര്‍ന്ന് സെല്‍ഫിയെടുത്തത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം